Press "Enter" to skip to content

മാണിക്യ മലർ പോളണ്ടിലുമെത്തി.! പാടിയത്​ എട്ട്​ വയസ്സുകാരൻ മലയാളത്തിൽ.. വീഡിയോ കാണൂ..

മാണിക്യ മലരായ പൂവിയെന്ന പാട്ട് കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് ഇപ്പോൾ യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്. പോളണ്ടിലെ എട്ട് വയസ്സുകാരൻ മാണിക്യ മലരായ പൂവി പാടുന്നത് കേട്ടാൽ മാപ്പിളപാട്ട് ആരാധകർ ഞെട്ടും. അത്രയും മനോഹരമായും ഉച്ചാരണ ശുദ്ധിയോടെയുമാണ് പാടുന്നത്.  പതിറ്റാണ്ടുകളായി മലയാളികളുടെ ഇടയിൽ പ്രശസ്തമായ ഇൗ പാട്ട് അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് കടലും വൻകരയും കടന്ന് പോയത്.

പോളണ്ടിനെ കുറിച്ച് പറയുേമ്പാൾ മലയാളികൾക്ക് ചിരി വരും. സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗാണ് എല്ലാവർക്കും ഒാർമ വരിക. എന്നാൽ പോളണ്ടുകാർക്ക് നമ്മൾ മലയാളികളെ കുറിച്ച് അറിയുമോ എന്ന് സംശയിച്ചവർക്ക് മറുപടി കിട്ടിയത് പോലെയാണ് എട്ട് വയസ്സുകാരെൻറ പാട്ടിെൻറ വരവ്. പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൽ റഹൂഫും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി മാറിയതിനൊപ്പം പാട്ടിെൻറ ജനപ്രീതിയും അതിർത്തി കടന്ന് പോവുകയാണ്.

വീഡിയോ കാണു….

error: Content is protected !!