Press "Enter" to skip to content

പിറന്നാള് കേക്കിന് മുന്നില് അത്ഭുതത്തോടെ ലച്ചു, ഉപ്പും മുളകും താരത്തിന്റെ ബര്ത്ത്ഡേ ആഘോഷ വീഡിയോ

ഉപ്പും മുളകും എന്ന പരിപാടിയിലുടെ മലയാളി മിനിസ്ക്രീന് പ്രേക്ഷകര്ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ പിറന്നാള് ആഘോഷിച്ചത്. ലൊക്കേഷനില് വെച്ചും സുഹൃത്തുക്കള്ക്കൊപ്പവും പിറന്നാളാഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു.

Watch and share it

error: Content is protected !!