Press "Enter" to skip to content

നിറവയറുമായി സാനിയ മിര്‍സയുടെ ഫോട്ടോഷൂട്ട്- വീഡിയോ

ടെന്നിസ് താരം എന്ന നിലയില് മാത്രമല്ല ഫാഷന് സെലിബ്രിറ്റി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് സാനിയ മിര്സ. സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സാനിയയുടെ ജീവിതകഥ ഇപ്പോള് സിനിമാകുകയാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ ഇപ്പോള് ആദ്യത്തെ കുഞ്ഞിനെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ്. നിറവയറുമായി ഇത്തവണത്ത് ജെഎഫ്ഡബ്ല്യൂ കവര് ഗേളായി താരം എത്തി. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

Watch and share it

 

error: Content is protected !!